എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം; മ​റു​പ​ടി​യു​മാ​യി കെ​എ​സ്‌​യു‌‌

എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം; മ​റു​പ​ടി​യു​മാ​യി കെ​എ​സ്‌​യു‌‌
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെഎസ്‌യു വോ​ട്ട് മ​റി​ച്ചെ​ന്ന എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ. കെ​എ​സ്‌​യു​വി​ന്‍റെ വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി പോ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ൾ വോ​ട്ട് മ​റി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​നി കെ​എ​സ്‌​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ന​വാ​സി​ന്‍റെ പ്ര​സ്താ​വ​ന വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞതെന്ന് അ​ലോ​ഷ്യ​സ് പറഞ്ഞു.  തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു എ​ന്നും അ​ലോ​ഷ്യ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 

Share this story