സിനിമ - ടിവി താരം മീനാക്ഷി അനൂപിന് ഇന്ന് പിറന്നാൾ

സിനിമ - ടിവി താരം മീനാക്ഷി അനൂപിന് ഇന്ന് പിറന്നാൾ
 സിനിമ - ടിവി താരം മീനാക്ഷി അനൂപിന് ഇന്ന് പിറന്നാൾ. കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഫാക്കൽറ്റിയായ അനൂപിൻറെയും രമ്യയുടെയും മകളായി 2005 ഒക്ടോബർ 12 ന് ദീപവലി ദിനത്തിൽ കോട്ടയം ജില്ലയിലെ പാദുവയിൽ അനുനയ ജനിച്ചു. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുന്ന അനുനയയ്‌ക്ക് ആരിഷ് എന്നു പേരുള്ള ഒരു സഹോദരനുമുണ്ട്

Share this story