Times Kerala

 കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി: ഗി​രീ​ഷി​നെ​തി​രേ പ​രാ​തി ന​ല്‍​കി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

 
 കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി: ഗി​രീ​ഷി​നെ​തി​രേ പ​രാ​തി ന​ല്‍​കി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍
പ​ത്ത​നം​തി​ട്ട: റോ​ബി​ന്‍ ബ​സ് ന​ട​ത്തി​പ്പു​കാ​ര​ന്‍ ഗി​രീ​ഷി​നെ​തി​രേ പ​രാ​തി ന​ല്‍​കി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. എ​എം​വി​ഐ​മാ​രാ​യ ര​ണ്ട് പേ​രാ​ണ് ഇയാൾക്കെതി​രേ പ​ത്ത​നം​തി​ട്ട എ​സ്പി​ക്ക് പ​രാ​തി നൽകിയിരിക്കുന്നത്. കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​യെ തു​ട​ര്‍​ന്ന് ഗി​രീ​ഷി​നോ​ട് ബു​ധ​നാ​ഴ്ച എ​സ്പി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. അ​തേ​സ​മ​യം, പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും കോ​ട​തി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി തോ​ല്‍​ക്കു​ന്ന​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണി​തെ​ന്നുമാണ്  ഗി​രീ​ഷിന്റെ പ്രതികരണം. 
 

Related Topics

Share this story