Times Kerala

 മൂ​ർ​ക്ക​നാ​ട് കൊ​ല​: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

 
 മൂ​ർ​ക്ക​നാ​ട് കൊ​ല​: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
 ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ർ​ക്ക​നാ​ട് ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ഒ​രാ​ൾ ​കൂ​ടി പി​ടി​യി​ൽ. പു​ത്തൂ​ർ പാ​റ​ക്ക​ൽ വീ​ട്ടി​ല്‍ ആ​ഷി​ക്കി​നെ​യാ​ണ്​ (23) റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ്മ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കു​ഞ്ഞു​മൊ​യ്ദീ​ൻ​കു​ട്ടി, ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ്‌ ഗോ​പി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് സം​ഘ​വും ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സും ചേ​ർ​ന്ന് അ​വി​നി​ശ്ശേ​രി​യി​ൽ ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. കാ​പ്പ ചു​മ​ത്തി ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യാ​ണ് മൂ​ർ​ക്ക​നാ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. പ്ര​തി​ക്കെ​തി​രെ മൂ​ന്ന്​ മോ​ഷ​ണ​കേ​സ്, ക​വ​ർ​ച്ച​ക്കേ​സ്, കൊ​ല​പാ​ത​ക​ശ്ര​മം, എ​ന്‍.​ഡി.​പി.​എ​സ്‌ കേ​സ് തു​ട​ങ്ങി​യ​വ​യു​ണ്ട്.  

Related Topics

Share this story