Times Kerala

 മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്

 
 ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം
 ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടുവര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക്  ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍:
7994449314.

Related Topics

Share this story