Times Kerala

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശം പെരുമാറ്റം; അധ്യാപകൻ അറസ്റ്റിൽ

 
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശം പെരുമാറ്റം; അധ്യാപകൻ അറസ്റ്റിൽ
 

ക​ഴ​ക്കൂ​ട്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ലെ അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര സാ​വ​ന്തി (60) നെ ​പോ​ക്സോ വ​കു​പ്പു ​ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ 10 നാ​ണ് സം​ഭ​വം നടന്നത്. പെ​ൺ​കു​ട്ടി​ക്ക്​ സ​യ​ൻ​സ് പ​റ​ഞ്ഞു​കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞ് മ​ഹേ​ന്ദ്ര സാ​മ​ന്തി​ന്‍റെ ഓ​ഫി​സി​ൽ വരുത്തുകയും അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും കൈ​യി​ൽ പി​ടി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. 

Related Topics

Share this story