Times Kerala

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് മെയ് 16 ന് 

 
court

 സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 16 രാവിലെ 11ന് കലലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ജില്ലയില്‍നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍- 0471 2315133, 2317122.

സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ,് കമ്പ്യൂട്ടറൈഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9072592412, 9072592416.

Related Topics

Share this story