Times Kerala

 കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ച​രി​ത്ര​വി​ജ​യ​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

 
കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ച​രി​ത്ര​വി​ജ​യ​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​ത്തി​യ ‘കീം’ ​ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ എ​ഴു​തി​യ​ത് 79,044 വി​ദ്യാ​ര്‍​ഥി​ക​ൾ. ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ച​രി​ത്ര​വി​ജ​യം കു​റി​ച്ച​താ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​യും 10ന് ​ഫാ​ർ​മ​സി പ​രീ​ക്ഷ​യു​മാ​യി​രു​ന്നു. ഒ​രു ദി​വ​സം 18,993 പേ​ർ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.  പ​രീ​ക്ഷാ​ഫ​ലം എ​ത്ര​യും വേ​ഗം പ്ര​സി​ദ്ധീ​ക​രി​ച്ചു പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ണ​ർ​ക്കു മ​ന്ത്രി നി​ർ​ദേ​ശം നൽകിയിട്ടുണ്ട്. 

Related Topics

Share this story