Times Kerala

 മിനി ഹാൻഡ്‌ബോൾ ടീം സെലക്‍ഷൻ

 
 മിനി ഹാൻഡ്‌ബോൾ ടീം സെലക്‍ഷൻ
 മലപ്പുറം ജില്ലാ മിനി ഹാൻഡ്‌ബാൾ ടീം സെലക്‍ഷൻ (ബോയ്സ് ആന്റ് ഗേൾസ് ) ഏപ്രിൽ നാല് വ്യാഴാഴ്ച അത്താണിക്കല്‍ എം. ഐ. സി. സ്കൂളില്‍ നടക്കും. 2011 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 8.30 ന് ഹാജരാവണം.

Related Topics

Share this story