മെഡിക്കൽ ഓഫീസർ ഒഴിവ്
Feb 6, 2024, 13:40 IST
![സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ](https://timeskerala.com/static/c1e/client/91214/uploaded/1ecdfc0a2b97017ef0b7636fe6715db4.jpg)
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുർവേദം (കൗമാരം, മാനസികം, സ്പോർട്സ് ആയുർവേദം), മെഡിക്കൽ ഓഫീസർ സ്പോർട്സ് ആയുർവേദം എന്നീ തസ്തികകളിൽ ആയുഷ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ 15നകം ലഭിക്കണം. ഫോൺ: 0471-2474550.