Times Kerala

 മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ലെ ചി​കി​ത്സാ പി​ഴ​വ്; ശ​സ്ത്ര​ക്രി​യ കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യ​ല്ലെ​ന്ന് ഡോ​ക്ട​ർ

 
 മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ലെ ചി​കി​ത്സാ പി​ഴ​വ്; ശ​സ്ത്ര​ക്രി​യ കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യ​ല്ലെ​ന്ന് ഡോ​ക്ട​ർ
 

കോ​ഴി​ക്കോ​ട്: നാ​ല് വ​യ​സു​കാ​രി​യു​ടെ ആ​റാം വി​ര​ല്‍ നീ​ക്കം ചെ​യ്യേ​ണ്ട​തി​ന് പ​ക​രം നാ​വി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ സൂ​പ്ര​ണ്ടി​ന് എ​ഴു​തി​യ നോ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യ​ല്ല ന​ട​ത്തി​യ​ത് എ​ന്ന രേ​ഖ​യാ​ണ് പുറത്തുവന്നിരിക്കുന്നത്.

ശ​സ്ത്ര​ക്രി​യ കൊ​ണ്ട് മ​റ്റു പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല എ​ന്നും ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു.  കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ല്‍ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം നടന്നത്. കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത്. കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യാ­​ണ് കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത്. ഇ­​തി­​ന് പ​ക­​രം നാ­​വി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു­​ന്നു

Related Topics

Share this story