സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ

സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ
മ​ല​പ്പു​റം: സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ എ.​അ​ബ്‌​ദു​ൽ ഗ​ഫൂ​റാ​ണ് വി​ജി​ല​ൻ​സിൻറ്റെ  പി​ടി​യി​ലാ​യ​ത്. തി​രൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​യാ​ൾ സ്വ​കാ​ര്യ പ്രാ​ക്‌​ടീ​സ് നടത്തിയിരുന്നത്. 

Share this story