Times Kerala

 മേ­​യ​ര്‍- ഡ്രൈ­​വ​ര്‍ ത​ര്‍­​ക്കം; ന­​ട­​പ്പാ­​ക്കു​ന്ന­​ത് ക­​മ്മ്യൂ­​ണി­​സ്റ്റ് പീ­​ന​ല്‍ കോ­​ഡെ­​ന്ന് എം.​വി​ന്‍­​സ​ന്‍റ്

 
മേ­​യ​ര്‍- ഡ്രൈ­​വ​ര്‍ ത​ര്‍­​ക്കം; ന­​ട­​പ്പാ­​ക്കു​ന്ന­​ത് ക­​മ്മ്യൂ­​ണി­​സ്റ്റ് പീ­​ന​ല്‍ കോ­​ഡെ­​ന്ന് എം.​വി​ന്‍­​സ​ന്‍റ്

തി­​രു­​വ­​ന­​ന്ത­​പു​രം: മേ­​യ​ര്‍ ആ​ര്യാ രാ­​ജേ­​ന്ദ്ര​നും കെ­​എ­​സ്­​ആ​ര്‍­​ടി­​സി ഡ്രൈ­​വ​ര്‍ യ­​ദു​വും ത­​മ്മി­​ലു­​ള്ള ത​ര്‍­​ക്ക­​ത്തി​ല്‍ പോ­​ലീ­​സി­​നെ­​തി​രേ എം.​വി​ന്‍­​സ​ന്‍റ് എം­​എ​ല്‍­​എ. മേ­​യ​ര്‍­​ക്കെ­​തി­​രേ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ഡ്രൈ­​വ​ര്‍ പ­​രാ­​തി ന​ല്‍­​കി­​യി​ട്ടും പോ­​ലീ­​സ് ന­​ട­​പ­​ടി­​യെ​ടു​ക്കു­​ന്നി­​ല്ലെ­​ന്ന് എം​എ​ല്‍­​എ പ­​റ​ഞ്ഞു. സി­​പി­​എം നേ­​താ­​ക്ക​ള്‍ പ്ര­​തി­​ക­​ളാ­​യാ​ല്‍ ക­​മ്മ്യൂ­​ണി­​സ്റ്റ് പീ­​ന​ല്‍ കോ­​ഡാ­​ണ് ന­​ട­​പ്പാ­​ക്കു­​ന്ന­​തെ­​ന്ന് എം​എ​ല്‍­​എ വി­​മ​ര്‍­​ശി​ച്ചു.

കൃ­​ത്യ­​നി​ര്‍­​വ​ഹ­​ണം ത­​ട­​സ­​പ്പ­​ടു​ത്തി, എം­​എ​ല്‍­​എ വ­​ണ്ടി­​യി​ല്‍ അ­​തി­​ക്ര­­​മി­​ച്ച് ക​ട­​ന്നു തു­​ട​ങ്ങി­​യ കാ­​ര്യ­​ങ്ങ​ള്‍ വ്യ­​ക്ത­​മാ​യി ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് ഡ്രൈ​വ​ര്‍ പോ​ലീ​സി​ൽ പ­​രാ­​തി ന​ല്‍­​കി­​യ​ത്.  തെ­​ളി­​വ് ന­​ശി­​പ്പി­​ക്കാ​ന്‍ മേ­​യ​റും എം­​എ​ല്‍­​എ​യും ആ­​വ­​ശ്യ­​പ്പെ​ട്ടു. ഇ­​വ​ര്‍ നി­​യ​മം കൈ­​യി­​ലെ­​ടു­​ത്തെന്നും സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് നി­​യ­​മ­​വി­​രു­​ദ്ധ­​മാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​ക­​യാണെന്നും അദ്ദേഹം വിമർശിച്ചു. 

ഡ്രൈ­​വ­​റു­​ടെ പ­​രാ­​തി­​യി​ല്‍ കേ­​സെ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​കാ­​ത്ത ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്കെ­​തി­​രേ ന­​ട​പ­​ടി വേണമെന്നും  വി­​ഷ­​യ­​ത്തി​ല്‍ മു­​ഖ്യ­​മ­​ന്ത്രി​യും ഡി­​ജി­​പി​യും ഇ­​ട­​പെ­​ട­​ണ­​മെ​ന്നും എം​എ​ല്‍­​എ ആ­​വ­​ശ്യ­​പ്പെ­​ട്ടു.

 

Related Topics

Share this story