Times Kerala

 മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ അ­​ഴി​മ­​തി ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ക്കാ­​നു­​ള്ള മാ​ത്യു കു­​ഴ​ന്‍­​നാ­​ട­​ന്‍റെ ശ്ര­​മം ത­​ട­​ഞ്ഞ സ്­​പീ­​ക്ക­​റു­​ടെ ന­​ട​പ­​ടി നീ­​തി­​കേ­​ടെ­​ന്ന് സ­​തീ­​ശ​ന്‍

 

 
 മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ അ­​ഴി​മ­​തി ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ക്കാ­​നു­​ള്ള മാ​ത്യു കു­​ഴ​ന്‍­​നാ­​ട­​ന്‍റെ ശ്ര­​മം ത­​ട­​ഞ്ഞ സ്­​പീ­​ക്ക­​റു­​ടെ ന­​ട​പ­​ടി നീ­​തി­​കേ­​ടെ­​ന്ന് സ­​തീ­​ശ​ന്‍
തി­​രു­​വ­​ന­​ന്ത­​പു­​രം: നി­​യ­​മ­​സ­​ഭ­​യി​ല്‍ മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ അ­​ഴി​മ­​തി ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ക്കാ­​നു­​ള്ള മാ​ത്യു കു­​ഴ​ന്‍­​നാ­​ട­​ന്‍റെ ശ്ര­​മം ത­​ട­​ഞ്ഞ സ്­​പീ­​ക്ക­​റു­​ടെ ന­​ട​പ­​ടി നീ­​തി­​കേ­​ടെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. രേ­​ഖ­​ക­​ളു­​ടെ ഒ­​റി­​ജി­​ന​ല്‍ ഉ­​ണ്ടെ­​ങ്കി​ല്‍ മാ­​ത്ര­​മേ ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ക്കാ­​വൂ എ­​ന്ന സ്­​പീ­​ക്ക­​റു­​ടെ റൂ­​ളിം­​ഗ് നി­​ല­​നി​ല്‍­​ക്കു­​ന്ന­​ത­​ല്ലെ­​ന്ന് പ​റ​ഞ്ഞ സ​തീ​ശ​ൻ  ത­​നി­​ക്കെ­​തി­​രേ പി.​വി.​അ​ന്‍­​വ​ര്‍ സ­​ഭ­​യി​ല്‍ ആ­​രോ​പ­​ണം ഉ­​ന്ന­​യി​ച്ച­​ത് ഏ­​ത് രേ­​ഖ­​യു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണെ​ന്നും  ചോ​ദി​ച്ചു.

 
തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​ഭ​യി​ൽ മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ ആ­​രോ­​പ­​ണ­​മു­​ന്ന­​യി­​ക്കാ­​നു­​ള്ള മാ­​ത്യു കു­​ഴ​ല്‍­​നാ​ട­​ന്‍റെ ശ്ര­​മം സ്പീ​ക്ക​ർ ത​ട​ഞ്ഞ​ത്. എം​എ​ല്‍­​എ സം­​സാ­​രി­​ക്കാ​ന്‍ തു­​ട­​ങ്ങി­​യ­​പ്പോ​ള്‍ സ്­​പീ­​ക്ക​ര്‍ മൈ­​ക്ക് ഓ­​ഫ് ചെ­​യ്യു­​ക­​യാ­​യി­​രു​ന്നു. വ്യ­​ക്ത​മാ­​യ രേ­​ഖ­​ക­​ളി​ല്ലാ­​തെ ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ക്കാ​ന്‍ അ­​നു­​വ­​ദി­​ക്കി­​ല്ലെ­​ന്ന് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​യി­​രു­​ന്നു ന­​ട­​പ​ടി.

 

Related Topics

Share this story