Times Kerala

 മൂ​ന്നാ​ര്‍ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

 
fire
മൂ​ന്നാ​ര്‍: പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ് ചോ​ല​മ​ല ഡി​വി​ഷ​നി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ല​യ​ത്തി​നു തീ ​പി​ടി​ച്ചു. ആ​റു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ല​യ​ത്തി​നു തീ ​പി​ടി​ച്ച​ത്.  വീ​ടു​ക​ളി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളു​ക​ളെ ഉ​ണ​ര്‍​ത്തി പു​റ​ത്തെ​ത്തി​ച്ച​തി​നാ​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

 പെ​രു​മാ​ള്‍, പ​ഞ്ച​വ​ര്‍​ണം. കാ​മ​രാ​ജ്, രാ​ധി​ക, രാ​ജു , ചി​ത്ര, പ​ഴ​നി, മു​നി​യ​സാ​മി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. വീ​ടു​ക​ളി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ പൂ​ര്‍​ണ​മാ​യും കത്തി നശിച്ചു.  ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു.
 

Related Topics

Share this story