Times Kerala

 ഡ​ൽ​ഹി ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ൽ വ​ൻ തീ​പി​ടി​ത്തം

 
 ഡ​ൽ​ഹി ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ൽ വ​ൻ തീ​പി​ടി​ത്തം
 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചെ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ഐ​ടി​ഒ ഏ​രി​യാ​യി​ലെ ഇ​ൻ​കം ടാ​ക്സ് സി​ആ​ർ ബി​ൽ​ഡിം​ഗി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സംഭവത്തിന് പിന്നാലെ ഇ​രു​പ​ത് യൂ​ണി​റ്റ് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അതേസമയം, തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ആ​ള​പ​യാ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Topics

Share this story