Times Kerala

 ചെ​റു​തു​രു​ത്തി​യി​ൽ വ​ൻ ല​ഹ​രി വേ​ട്ട

 
ചെ​റു​തു​രു​ത്തി​യി​ൽ വ​ൻ ല​ഹ​രി വേ​ട്ട
ചെ​റു​തു​രു​ത്തി: ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​നു സ​മീ​പം വ​ൻ ല​ഹ​രി വേ​ട്ട. ഏ​ഴ് ചാ​ക്കു​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സി​ന്റെ 11475 പാ​ക്ക​റ്റു​ക​ൾ ചെ​റു​തു​രു​ത്തി എ​സ്.​ഐ കെ.​ആ​ർ. വി​നു രാ​ജും സം​ഘ​വും പി​ടി​ച്ചെ​ടു​ത്തു. മാ​ർ​ക്ക​റ്റി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു. എ​സ്.​ഐ​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ പ​ഴ​നി​ക്ക​ര​വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ​മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ (39) ഇ​ന്നോ​വ കാ​റി​ൽ​നി​ന്ന് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ൽ കൊ​ണ്ടു​വ​ന്ന ഹാ​ൻ​സാ​ണ് കൊ​ച്ചി​ൻ പാ​ല​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 3.30ന് ​പി​ടി​ച്ചെ​ടു​ത്ത​ത്.  

Related Topics

Share this story