Times Kerala

 മുക്കത്ത് വൻ ലഹരിവേട്ട, അഞ്ചുപേർ പിടിയിൽ

 
 മുക്കത്ത് വൻ ലഹരിവേട്ട, അഞ്ചുപേർ പിടിയിൽ
 

മു​ക്കം: മു​ക്ക​ത്ത് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ വ​ൻ ല​ഹ​രി വേ​ട്ട. ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി​യി​ലാ​ണ് ര​ണ്ടു കേ​സു​ക​ളി​ലാ​യി 659.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യ​ത്.

താ​മ​ര​ശ്ശേ​രി ത​ച്ചം​പൊ​യി​ല്‍ വെ​ളു​പ്പാ​ന്‍ ചാ​ലി​ല്‍ മു​ബ​ശ്ശി​ര്‍ (24), പു​തു​പ്പാ​ടി വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍ പു​ഴ​ങ്കു​ന്നു​മ്മ​ല്‍ ആ​ഷി​ക് (34), താ​മ​ര​ശ്ശേ​രി ചു​ട​ല​മു​ക്ക് അ​രേ​റ്റ​ക്കു​ന്നു​മ്മ​ല്‍ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ (23), എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി ക​രി​മ്പ​പൊ​യി​ല്‍ ഫാ​യി​സ് മു​ഹ​മ്മ​ദ് (27), ചേ​ള​ന്നൂ​ര്‍ പ​ള്ളി​യാ​റ പൊ​യി​ല്‍ ജാ​ഫ​ര്‍ സാ​ദി​ഖ് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡും

എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ​ക്ക് 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റും 72,500 രൂ​പ​യും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ട്രോ​ൾ പ​മ്പി​ന് 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 43 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി.

Related Topics

Share this story