Times Kerala

 പ​ല​വ​ട്ടം ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി, തി​രു​ത്തി മു​ന്നോ​ട്ട് പോ​യി​ല്ലെ​ങ്കി​ൽ ഇ​നി​യും ശി​ക്ഷി​ക്ക​പ്പെ​ടും: ബി​നോ​യ് വി​ശ്വം

 
പ​ല​വ​ട്ടം ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി, തി​രു​ത്തി മു​ന്നോ​ട്ട് പോ​യി​ല്ലെ​ങ്കി​ൽ ഇ​നി​യും ശി​ക്ഷി​ക്ക​പ്പെ​ടും: ബി​നോ​യ് വി​ശ്വം
 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ സാ​ധി​ച്ച​ത് ഇ​ട​തു പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മ​തേ​ത​ര ശ​ക്തി​ക​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ജ​ന​വി​ധി കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. പ​ല​വ​ട്ടം ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. തി​രു​ത്തി മു​ന്നോ​ട്ട് പോ​യി​ല്ലെ​ങ്കി​ൽ ഇ​നി​യും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

വ​ന്‍​തോ​തി​ല്‍ കോ​ണ്‍​ഗ്ര​സ് വോ​ട്ട് ബി​ജെ​പി​യി​ലേ​ക്കു ചോ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പോ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​യാ​ണ്. ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ര​ളം ചി​ന്തി​ക്കേ​ണ്ട​താ​ണ്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് അ​ത് വി​ല​യി​രു​ത്തേ​ണ്ട ക​ട​മ​യു​ണ്ടെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.
 

Related Topics

Share this story