Times Kerala

 കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടിമരിച്ച നിലയിൽ

 
train
 കൊല്ലം: കിളിക്കൊല്ലൂർ തെങ്ങയ്യം റെയിൽവേ ഗേറ്റിന് സമീപം യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മരിച്ച   ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിധാം എക്സ്പ്രസ് തട്ടിയാണ് അപകടമെന്നാണ് സൂചന.

Related Topics

Share this story