Times Kerala

വെ​ള്ള​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ദ്യ​ത്തി​ല്‍ ബാ​റ്റ​റി വാ​ട്ട​ര്‍ ഒ​ഴി​ച്ച് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു

 
death
ഇ​ടു​ക്കി: വെ​ള്ള​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ദ്യ​ത്തി​ല്‍ ബാ​റ്റ​റി വാ​ട്ട​ര്‍ ഒ​ഴി​ച്ച് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു. ഇ​ടു​ക്കി മൂ​ല​മ​റ്റം സ്വ​ദേ​ശി മ​ഠ​ത്തി​ല്‍ മോ​ഹ​ന​ന്‍ ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. മ​ദ്യം ഒ​ഴി​ച്ച ഗ്ലാ​സി​ലേ​ക്ക് സ​മീ​പ​ത്തെ കു​പ്പി​യി​ല്‍ ഇ​രു​ന്ന ബാ​റ്റ​റി വാ​ട്ട​ര്‍ ഇ​യാ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​രു​ചി തോ​ന്നി​യ​തി​നാ​ല്‍ ഇ​യാ​ള്‍ ഇ​ത് മു​ഴു​വ​ന്‍ കു​ടി​ച്ചി​രു​ന്നി​ല്ല.

ബാ​റ്റ​റി​യി​ല്‍ ഒ​ഴി​ക്കു​ന്ന വെ​ള്ള​മാ​ണ് കു​ടി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെയോടെ മരണം സംഭവിക്കുകയായിരുന്നു.  സംഭവത്തിന് പിന്നാലെ  മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related Topics

Share this story