Times Kerala

 യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​നെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു

 
യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​നെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു
 

താ​മ​ര​ശ്ശേ​രി: യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​നെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ക​ട്ടി​പ്പാ​റ അ​മ​രാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​രീ​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ലു​ഹൈ​ബി​നാ​ണ് (24) ത​ല​ക്കും മു​ഖ​ത്തും വെ​ട്ടേ​റ്റ​ത്. ഇയാളുടെ ശ​രീ​ര​മാ​സ​ക​ലം പരിക്കേറ്റിട്ടുണ്ട്. ഇ​യാ​ളെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. യു​വ​തി​യും ഭ​ർ​ത്താ​വും കി​ട​പ്പു​മു​റി​യി​ലു​ള്ള​പ്പോ​ഴാ​ണ് കാ​മു​ക​ൻ ക​യ​റി​വ​ന്ന​ത്. ഇ​തു​ക​ണ്ട ഭ​ർ​ത്താ​വ് ക​ത്തി​യെ​ടു​ത്ത് കാ​മു​ക​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.  നാ​ട്ടു​കാ​ർ ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തി ലു​ഹൈ​ബി​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ലു​ഹൈ​ബി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പു​തു​പ്പാ​ടി സ്വ​ദേ​ശി ഫാ​യി​സി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story