Times Kerala

 സം​ര​ക്ഷി​ത മേ​ഖ​ല​യി​ല്‍ നി​ന്ന് ച​ന്ദ​ന ത​ടി മോ​ഷ്ടി​ച്ച ആ​ള്‍ പി​ടി​യി​ല്‍

 
സം​ര​ക്ഷി​ത മേ​ഖ​ല​യി​ല്‍ നി​ന്ന് ച​ന്ദ​ന ത​ടി മോ​ഷ്ടി​ച്ച ആ​ള്‍ പി​ടി​യി​ല്‍
 

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ച​ന്ദ​ന സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ നി​ന്ന് ച​ന്ദ​ന ത​ടി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. തെ​ങ്കാ​ശി സ്വ​ദേ​ശി ന​വാ​സ് ഖാ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. 11 ച​ന്ദ​ന മോ​ഷ​ണ കേ​സു​ക​ളാ​ണ് നി​ല​വി​ല്‍ ഇ​യാ​ള്‍​ക്ക് എ​തി​രേ ഉ​ള്ള​ത്.

ച​ന്ദ​ന ത​ടി​ക​ള്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് പോ​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍  ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു കൊ​ല​പാ​ത​ക കേ​സ് അ​ട​ക്കം 17 കേ​സു​ക​ളാ​ണ് മൊ​ത്ത​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് എ​തി​രേ ഉ​ള്ള​ത്.

Related Topics

Share this story