Times Kerala

 ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

 
ആ​ശു​പ​ത്രി​യി​ലെ എ​സി ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽമോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ
 

ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​സി മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പാ​തി​രാ​പ്പ​ള്ളി പ​ടി​ഞ്ഞാ​റെ​ക്ക​ര സ്വ​ദേ​ശി ആ​ൻ​ഡ്രൂ​സ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​മാ​ന കു​റ്റ​ക്യ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​രെയും കേ​ന്ദ്രീക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്.  

ര​ണ്ട് എ​സി​ക​ളു​ടെ ഔ​ട്ട്ഡോ​ർ യൂ​ണി​റ്റു​ക​ളും, 3 എ​സി​ക​ളു​ടെ ഔ​ട്ട് ഡോ​ർ യൂ​ണി​റ്റി​ലെ ചെ​മ്പ് കോ​യി​ലു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

ഏ​സി മോ​ഷ​ണം പോ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ​ക​ൾ അ​ട​ക്കം മു​ട​ങ്ങി​യി​രു​ന്നു. ഇ​ത് രോ​ഗി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യെ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story