Times Kerala

 തൃ​ശൂ​ര്‍ പൂ​ര​ത്തി​നി​ടെ വി​ദേ​ശ വ​നി​ത​യോ​ട് അ​പ​മ​ര്യാ​ദ​യാ​യ് പെ​രു​മാ​റി​യ പ്ര​തി പി​ടി​യി​ൽ

 
തൃ​ശൂ​ര്‍ പൂ​ര​ത്തി​നി​ടെ വി​ദേ​ശ വ​നി​ത​യോ​ട് അ​പ​മ​ര്യാ​ദ​യാ​യ് പെ​രു​മാ​റി​യ പ്ര​തി പി​ടി​യി​ൽ
 

തൃ​ശൂ​ര്‍: പൂ​ര​ത്തി​നി​ടെ വി​ദേ​ശ വ​നി​ത വ്ലോ​ഗ​റെ അ​പ​മാ​നി​ച്ച പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി മധുവിനെയാണ് പിടികൂടിയത്. 

പൂ​ര​ത്തി​നെ​ത്തി​യ വി​ദേ​ശ വ​നി​ത വ്ലോ​ഗ​റെ​യാ​ണ് ഇ​യാ​ൾ അ​പ​മാ​നി​ച്ച​ത്. വ്ളോ​ഗ​റാ​യ വി​ദേ​ശ വ​നി​ത തൃ​ശൂ​ര്‍ പൂ​ര​ത്തി​നി​ടെ ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.  സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പ​ങ്കു​വ​ച്ചാ​ണ് വി​ദേ​ശ വ​നി​ത ഈ ​വി​വ​രം പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഇ​ട​മാ​ണ് കേ​ര​ള​മെ​ന്ന ത​ര​ത്തി​ല്‍ നേ​ര​ത്തെ ഇ​വ​ർ വീ​ഡി​യോ പോ​സ്റ്റ്ചെ​യ്തി​രു​ന്നു.

Related Topics

Share this story