Times Kerala

 വിസ വാഗ്ദാനം ചെയ്​ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

 
 വിസ വാഗ്ദാനം ചെയ്​ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
 കൊ​ല്ലം: വി​ദേ​ശ​ത്തേ​ക്ക്​ വി​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത്​ കൊ​ല്ലം സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളി​ൽ നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​യാളെ പിടികൂടി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​നെ​യാ​ണ് (38) കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്​​ത​ത്. യു​വ​തി​ക​ൾ​ക്ക് ഇം​ഗ്ല​ണ്ടി​ൽ ഡേ ​കെ​യ​ർ സ്​​ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക്​ വി​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2022 ന​വം​ബ​ർ മു​ത​ൽ 2023 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ത​വ​ണ​ക​ളാ​യി 2,15,000 രൂ​പ​യാ​ണ് പ്രതി കൈക്കലാക്കിയത്. പ​ണം ന​ൽ​കി​യ ശേ​ഷ​വും വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ പാ​സ്​​പോ​ർ​ട്ടും ന​ൽ​കി​യ പ​ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്​ ന​ൽ​കാ​ൻ പ്ര​തി ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.  

Related Topics

Share this story