Times Kerala

 സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

 
 സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
 

നേ​മം: പി​ന്തു​ട​ര്‍ന്ന വാ​ഹ​നം ആ​രു​ടേ​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കാ​ത്ത വി​രോ​ധ​ത്തി​ന് സു​ഹൃ​ത്തു​ക്ക​ളെ ആ​ക്ര​മി​ച്ച​യാളെ അറസ്റ്റ് ചെയ്തു. തൃ​ക്ക​ണ്ണാ​പു​രം കു​ന്ന​പ്പു​ഴ ആ​ന​യി​ട​വ​ഴി അ​ഞ്ജ​ന​ത്തി​ല്‍ പ്ര​ശാ​ന്ത് മു​ര​ളി (28) യെയാണ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പൂ​ജ​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

കു​പ്ര​സി​ദ്ധ ഗു​ണ്ട ശ്രീ​ജി​ത്ത് ഉ​ണ്ണി​യു​ടെ എ​തി​രാ​ളി​യാ​ണ് പ്ര​ശാ​ന്ത് മു​ര​ളി. ശ്രീ​ജി​ത്തു​മാ​യി ബ​ന്ധ​മു​ള്ള പി​ക്അ​പ് വാ​ഹ​നം സു​ഹൃ​ത്തു​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ മു​ന്നേ പോ​യി. ഈ ​വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ത്ത​താ​യി​രു​ന്നു വി​രോ​ധ​ത്തി​നു കാ​ര​ണം.  
 

Related Topics

Share this story