Times Kerala

 ഡോ​ക്ട​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ

 
 ഡോ​ക്ട​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ
 കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഹോ​ളി ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ. കോ​ട​ഞ്ചേ​രി ക​ല്ല​ന്ത്ര​മേ​ട് വെ​ള്ളാ​ങ്ക​ൽ ര​ഞ്ജുവിനെയാണ് (38) അറസ്റ്റ് ചെയ്തത്. ഇ​യാ​ളെ താ​മ​ര​ശ്ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ചി​കി​ത്സ​ക്കെ​ത്തി​യ പ്ര​തി ആ​ർ.​എം.​ഒ ഡോ. ​സു​സ്മി​തി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

Related Topics

Share this story