Times Kerala

 പ​ത്ത് വ​യ​സു​കാ​രി​ക്കു​നേ​രെ അ​തി​ക്ര​മം : യു​വാ​വ് അ​റ​സ്റ്റി​ൽ

 
പ​ത്ത് വ​യ​സു​കാ​രി​ക്കു​നേ​രെ അ​തി​ക്ര​മം : യു​വാ​വ് അ​റ​സ്റ്റി​ൽ
 

ആ​ല​പ്പു​ഴ: പ​ത്ത് വ​യ​സു​കാ​രി​ക്കു​നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പു​ന്ന​പ്ര ക​പ്പ​ക്ക​ട പൊ​ള്ളി​യി​ൽ അ​രു​ണി​നെയാണ്  അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ്മ​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. അ​രു​ൺ​ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി നി​ല​വി​ളിക്കുകയും തുടർന്ന് ആ​ളു​ക​ൾ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പിക്കുകയുമായിരുന്നു. 
 

Related Topics

Share this story