Times Kerala

 മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാൾക്ക് പരുക്ക്

മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാൾക്ക് പരുക്ക്
 മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു.  പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.  ആനപ്പുറത്തു നിന്ന് വീണ് ഒരാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്.  ഒരു മണിക്കൂറിനു ശേഷം പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചു.

Related Topics

Share this story