Times Kerala

 പൊ​ന്നാ​നി​യി​ല്‍ ഭൂ​രി​പ​ക്ഷം കു​റ​യും, മ​ല​പ്പു​റ​ത്ത് ര​ണ്ട് ല​ക്ഷം ക​ട​ക്കും: മു​സ്‌​ലീം ലീ​ഗ്

 
പൊ​ന്നാ​നി​യി​ല്‍ ഭൂ​രി​പ​ക്ഷം കു​റ​യും, മ​ല​പ്പു​റ​ത്ത് ര​ണ്ട് ല​ക്ഷം ക​ട​ക്കും: മു​സ്‌​ലീം ലീ​ഗ്
 

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ന്നാ​നി​യി​ല്‍ ഭൂ​രി​പ​ക്ഷം കു​റ​യും, പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ള്‍ ന​ഷ്ട​മാ​കു​മെ​ന്നും ലീ​ഗ് വി​ലി​രു​ത്ത​ൽ. എ​ന്നാ​ല്‍ വി​ജ​യ​ത്തെ ഇ​ത് ബാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ലീ​ഗി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഇ.​കെ. വി​ഭാ​ഗം സ​മ​സ്ത​യു​മാ​യു​ണ്ടാ​യ ത​ര്‍​ക്കം പൊ​ന്നാ​നി​യി​ലും മ​ല​പ്പു​റ​ത്തും ബാ​ധി​ച്ചി​ല്ല. മ​ല​പ്പു​റ​ത്ത് ര​ണ്ട് ല​ക്ഷം ഭൂ​രി​പ​ക്ഷം ലഭിക്കുമെന്നും വേ​ങ്ങ​ര, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഭൂ​രി​പ​ക്ഷം നാ​ല്‍​പ്പ​തി​നാ​യി​ര​മെ​ത്തു​മെ​ന്നും ലീ​ഗ് പ്ര​തീ​ക്ഷി​ക്കു​ന്നു

Related Topics

Share this story