Times Kerala

മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
കോയമ്പത്തൂർ സ്‌ഫോടനക്കേസ്: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു

കൊച്ചി: വിദഗ്ധ ചികിത്സകൾക്കും തുടർ പരിശോധനകൾ നടത്താനായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചത്. മെഡിക്കൽ സംഘത്തിന്റെ പരിശോധന തുടരും.

Related Topics

Share this story