Times Kerala

 ലോ​ക കേ​ര​ളസ​ഭ: ഉ​ദ്ഘാ​ട​ക​നാ​കാ​നു​ള്ള ക്ഷ​ണം ത​ള്ളി ഗ​വ​ര്‍​ണ​ര്‍

 
 ലോ​ക കേ​ര​ളസ​ഭ: ഉ​ദ്ഘാ​ട​ക​നാ​കാ​നു​ള്ള ക്ഷ​ണം ത​ള്ളി ഗ​വ​ര്‍​ണ​ര്‍
തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ളസ​ഭ​യു​ടെ ഉ​ദ്ഘാ​ട​ക​നാ​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ക്ഷ​ണം ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ത​ള്ളി. ക്ഷ​ണി​ക്കാ​നെ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി വി. ​വേ​ണു​വി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ മ​ട​ക്കി അ​യ​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി കൂ​ട്ടു​നി​ൽ​ക്ക​രു​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ മ​ന്ത്രി​മാ​ർ പ്രോ​ത്സാ​ഹി​പ്പി​ച്ചു​വെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു.  എ​സ്എ​ഫ്ഐ​ക്കാ​ര്‍ ത​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ​തി​ല​ട​ക്കം സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ലു​ണ്ടാ​യ വീ​ഴ്ച​യ​ട​ക്കം ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യാ​ണ് വി​വ​രം.   ജൂ​ൺ 13 മു​ത​ൽ 15 വ​രെ​യാ​ണ് ലോ​ക​കേ​ര​ള സ​ഭ.
 

Related Topics

Share this story