Times Kerala

 മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

 
മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ
 

ശ്രീ​ക​ണ്ഠ​പു​രം: കോ​ഴി​യി​റ​ച്ചി വി​ൽ​പ​ന​ക്ക​ട കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന്ത​ര​ബാ​ര്‍ ന​ട​ത്തി എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വാ​വ് മ​ദ്യം സ​ഹി​തം വീ​ണ്ടും പി​ടി​യി​ലാ​യി. പ​യ്യാ​വൂ​ര്‍ കു​ന്ന​ത്തൂ​രി​ലെ കു​ഴി​ഞ്ഞാ​ലി​ല്‍ മ​നീ​ഷി​നെ​യാ​ണ്​ (41)പ​യ്യാ​വൂ​ര്‍ എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്ന് 16 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വും ആ​റ് കു​പ്പി ബി​യ​റും ബു​ധ​നാ​ഴ്ച പിടിച്ചെടുത്തു.

കു​ന്ന​ത്തൂ​ര്‍പാ​ടി ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ 2023 ഡി​സം​ബ​ര്‍ 18ന് ​രാ​ത്രി ഈ​യാ​ളു​ടെ കോ​ഴി​ക്ക​ട​യി​ല്‍നി​ന്ന് വ​ന്‍ തോ​തി​ല്‍ മ​ദ്യ​വും പ​ണ​വും എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ല്‍ ഹൈ​കോ​ട​തി​യി​ല്‍നി​ന്ന് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ വീ​ണ്ടും മ​ദ്യ​വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related Topics

Share this story