Times Kerala

 മന്ദഹാസത്തിലേക്ക് അപേക്ഷിക്കാം

 
എല്‍.ബി.എസ്സില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
 സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖക്ക് താഴേയുള്ള മുതിര്‍ന്ന പൗര•ാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. https://suneethi.sjd.kerala.gov.in എന്ന സുനീധി പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം . സര്‍ക്കാര്‍ ആശുപത്രികള്‍, ഡെന്റല്‍ മെഡിക്കല്‍ കോളജ് മുഖേന ദന്തനിര വെച്ച് നല്‍കും. പൂര്‍ണമായും പല്ലുകള്‍ മാറ്റി വയ്ക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. വിവരങ്ങള്‍ക്ക് www.sjd.kerala.gov.in ഫോണ്‍ 0474 2790971.

Related Topics

Share this story