HomeKeralaനിയമസഭാ ലൈബ്രറി: അംഗത്വ ഫീസിൽ ഇളവ്By News DeskSat, 18 Mar 2023 കേരള നിയമസഭാ ലൈബ്രറിയിൽ വിദ്യാർഥികളായ ബിരുദധാരികൾക്ക് നിയമസഭാ അംഗത്വഫീസിൽ ഇളവ് അനുവദിച്ചു. അംഗത്വഫീസ് ആയിരം രൂപ നിശ്ചയിച്ച് സ്പീക്കർ ഉത്തരവായി.Share this storyAround The WebFeaturedYou May Like