Times Kerala

ഓ​ൾ​ഡേ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഈ​സ്റ്റ​ർ ദി​ന​൯ ആഘോഷിച്ച്   എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യൻ രവീന്ദ്രൻ

 
7u67


 തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യൻ രവീന്ദ്രൻ ഓ​ൾ​ഡേ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു.  പ​ന്ന്യ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പു​ല​യ​നാ​ർ​കോ​ട്ട സ​ർ​ക്കാ​ർ ഓ​ൾ​ഡേ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ഈ​സ്റ്റ​ർ കൂ​ട്ടാ​യ്മ​യി​ലാ​ണ് സ്ഥാ​നാ​ർ​ത്ഥി പ​ങ്കെ​ടു​ത്ത​ത്.  സ്ഥാ​നാ​ർ​ത്ഥി  ഓ​ൾ​ഡേ​ജ് ഹോ​മി​ൽ പ്ര​ച​ര​ണ തി​ര​ക്കി​നി​ട​യി​ലും കു​റ​ച്ചു സ​മ​യംചി​ല​വ​ഴി​ച്ചു. പ​ന്ന്യ​ൻ മ​ട​ങ്ങി​യ​ത് ഈ​സ്റ്റ​ർ സ​ന്ദേ​ശ​വും ന​ൽ​കി​യാ​ണ് .

 ജി​ല്ല​യി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ​രാ​വി​ലെ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലും അദ്ദേഹം  പ​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക  കൈ​മാ​റി. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ ഉ​ച്ച​ക്ക് ശേ​ഷം സ്ഥാ​നാ​ർ​ത്ഥി സ​ന്ദ​ർ​ശി​ച്ചു. പ​ന്ന്യ​ൻ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത് പാ​റ്റൂ​രി​ൽ കെ.​ഇ മാ​മ്മ​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന്  പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​ക്കൊ​ണ്ടാ​ണ് .

Related Topics

Share this story