ലോ​ കോ​ള​ജ് സം​ഘ​ർ​ഷം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ധ്യാ​പി​ക

ലോ​ കോ​ള​ജ് സം​ഘ​ർ​ഷം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ധ്യാ​പി​ക
തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ വി.​കെ. സ​ഞ്ജു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​കാ​ര​ണ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് എ​സ്എ​ഫ്ഐ ന‌​ട​ത്തി​യ അ​ധ്യാ​പ​ക ഉ​പ​രോ​ധി​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. രാ​ത്രി വൈ​കി​യും ഉ​പ​രോ​ധം തു​ട​ർ​ന്ന​തോ​ടെ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തെന്നും  പു​റ​ത്തേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്ര​വ​ർ​ത്ത​ക​ർ കെെ​യ്ക്ക് പി​ടി​ച്ച് തി​രി​ച്ചെ​ന്നും കെെ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കു​ണ്ടെ​ന്നും അ​ധ്യാ​പി​ക പറഞ്ഞു.

Share this story