Times Kerala

 ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ച് ന​ൽ​കാ​ൻ വൈ​കി; ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

 
 ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ച് ന​ൽ​കാ​ൻ വൈ​കി; ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
കൊ​ച്ചി: ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ച് ന​ൽ​കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്നു ഗൃ​ഹ​നാ​ഥ​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി മാ​ർ​ട്ടി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ഡി​സി​സി സെ​ക്ര​ട്ട​റി അ​ജി​ത് അ​മീ​ർ ബാ​വ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​തേ​സ​മ​യം ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ജി​ത് അ​മീ​ർ ബാ​വ പ​റ​ഞ്ഞു. ആ​ർ​ക്കും പ​ണം പ​ലി​ശ​യ്ക്ക് ന​ൽ​കി​യി​ട്ടി​ലിന്നും മാ​ർ​ട്ടി​ൻ ഭൂ​മി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 20 ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങിയെന്നും വാ​ഹ​നം പ​ണ​യം ന​ൽ​കി പ​ണ​വും വാ​ങ്ങി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഭാ​ര്യ​യോ​ട് മാ​ർ​ട്ടി​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​ജി​ത് ആ​രോ​പി​ച്ചു.
 

Related Topics

Share this story