Times Kerala

തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ച; അങ്കിത്ത് അശോകിന് സ്ഥലം മാറ്റം, ഐപിഎസ് തലപ്പത്ത് മാറ്റം 

 
തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ച;  അങ്കിത്ത് അശോകിന് സ്ഥലം മാറ്റം, ഐപിഎസ് തലപ്പത്ത് മാറ്റം
ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. അങ്കിത്ത് അശോക് ഐപിഎസിനെ സ്ഥലം മാറ്റി. പുതിയ നിയമന ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. പകരം ഇളംഗോ ആർ ഐ പി എസിന് ചുമതല നൽകി ഉത്തരവിറങ്ങി.
എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ എസ്പിയുടെ പോസ്റ്റ് രൂപീകരിച്ചു. കെ ഇ ബൈജുവിനാണ് നിയമനം.

Related Topics

Share this story