Times Kerala

 തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ശ​ക്ത​ന്‍റെ പ്ര​തി​മ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

 
accident
 തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി എ​സി ലോ​ഫ്ലോ​ർ ബ​സ് ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. അ​പ​ക​ട​ത്തി​ൽ ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തിമ ​ത​ക​ർ​ന്നു.​മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

Related Topics

Share this story