ക​ട്ട​പ്പ​ന​യി​ൽ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

death
 ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. നി​ർ​മ​ല സി​റ്റി സ്വ​ദേ​ശി എം.​വി. ജേ​ക്ക​ബാ​ണ് ഷോക്കേറ്റ്  മ​രി​ച്ച​ത്. വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Share this story