Times Kerala

 സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി

 
high court
 കൊ​ച്ചി: സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​രാ​യ മ​ഹേ​ഷ് പ​ഞ്ചു, ശ​ശി​കു​മാ​ര്‍ അ​മ്പ​ല​ത്ത​റ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഡോ​ക്യൂ​മെ​ന്‍റ​റി ഇം​ഗ്ലീ​ഷി​ലാ​ണെ​ങ്കി​ല്‍​പ്പോ​ലും വി​ഷ​യം കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ക​ണ​മെ​ന്നാ​യി​രു​ന്നു ച​ട്ടം. എ​ന്നാ​ല്‍, ഈ ​ച​ട്ടം പാ​ലി​ക്കാ​ത്ത ഡോ​ക്യു​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ജൂ​റി ചെ​യ​ര്‍​മാ​നു​മാ​യി ഇ​തി​ന്‍റെ സം​വി​ധാ​യി​ക​യ്ക്കും ഭ​ര്‍​ത്താ​വാ​യ തി​ര​ക്ക​ഥാ​ക്കൃ​ത്തി​നും അ​ടു​പ്പ​മു​ണ്ട്, സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ പി​ആ​ര്‍​ഡി​യു​ടെ പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട സം​വി​ധാ​യ​ക​രു​ടെ സൃ​ഷ്‌​ടി​യും അ​വാ​ര്‍​ഡി​നു പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്, ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍​ക്കും അ​വാ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ണ്ട് തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും ഹ​ർ​ജി​ക്കാ​ർ ഉ​ന്ന​യി​ച്ചു. മ​ഹേ​ഷ് പ​ഞ്ചു​വി​ന്‍റെ ‘കു​മാ​ര​പ​ര്‍​വം’ ജീ​വ​ച​രി​ത്രം വി​ഭാ​ഗ​ത്തി​ലും ശ​ശി​കു​മാ​ര്‍ അ​മ്പ​ല​ത്ത​റ​യു​ടെ ‘ഒ​ര​ല്പം ക​ര ത​രൂ, ക​ട​ലാ​മ​ക​ള്‍​ക്കൊ​രു സ്‌​നേ​ഹ​തീ​രം’​എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ പ​രി​സ്ഥി​തി/ ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലേ​ക്കു​മാ​ണ് അ​വാ​ര്‍​ഡി​നാ​യി സ​മ​ര്‍​പ്പി​ച്ച​ത്.

Related Topics

Share this story