Times Kerala

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം നവംബർ 30 വരെ

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 
 കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് പലിശ സഹിതം ഒടുക്കുന്നതിന് 2023 നവംബർ 30 വരെ സമയം അനുവദിച്ചതായി ചീഫ്  എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.    വിശദവിവരങ്ങൾക്കായി എസ്.ആർ.എം. റോഡിലുള്ള  എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നം.0484-2401632.

Related Topics

Share this story