Times Kerala

 കീം മോക്ക് എൻട്രൻസ് ടെസ്റ്റ് മെയ് ഇന്ന് 

 
 കീം പ്രവേശനം: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി നൽകണം
 തിരുവനതപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിങ് കോളജിൽ കീം  മോക്ക് എൻട്രൻസ് ടെസ്റ്റ് നാളെ (മെയ് 11ന്) രാവിലെ 10ന് നടക്കും. വിശദവിവരങ്ങൾക്ക്: www.lbt.ac.in ഫോൺ: 9995595456, 9497000337, 9447329978.

Related Topics

Share this story