Times Kerala

 ക​രു​വ​ന്നൂ​ർ ബാ​ങ്ക് ക​ള്ള​പ്പ​ണ​ക്കേ​സ്: എം.​എം. വ​ർ​ഗീ​സി​നു വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്

 
 ക​രു​വ​ന്നൂ​ർ ബാ​ങ്ക് ക​ള്ള​പ്പ​ണ​ക്കേ​സ്: എം.​എം. വ​ർ​ഗീ​സി​നു വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
 

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സി​നു വീ​ണ്ടും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി)​നോ​ട്ടീ​സ്. ഏ​പ്രി​ൽ അ​ഞ്ചി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് നൽകിയിരിക്കുന്നത്.

ഏ​പ്രി​ൽ 26നുശേഷം ​ഹാ​ജ​രാ​കാ​മെ​ന്നാ​ണ് വ​ർ​ഗീ​സ് ഇ​ഡി​യെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി വേ​ണ്ടി​വ​രു​മെ​ന്ന് ഇ​ഡി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
 

Related Topics

Share this story