Times Kerala

 ക​ര്‍­​ണാ­​ട­​ക സ്വ­​ദേ­​ശി​നി വാ­​ട­​ക­​വീ­​ട്ടി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍

 
death
കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്ത് യു­​വ­​തി­​യെ വാ­​ട­​ക­​വീ­​ട്ടി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി. ക​ര്‍­​ണാ­​ട­​ക സ്വ­​ദേ­​ശി​നി ഐ­​ഷ സു​നി­​ത ആ­​ണ് മ­​രി­​ച്ച​ത്. ഇ­​വ​ര്‍ മ­​ല­​പ്പു­​റം സ്വ­​ദേ­​ശി​യാ­​യ സ­​ത്താ​റി­​നൊ­​പ്പ­​മാ­​ണ് താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. മു­​ക്കം മാ­​മ്പ­​റ്റ­​യി­​ലെ സ്വ­​കാ­​ര്യ­​വി​ല്ല­​യി­​ലാ­​ണ് സം­​ഭ​വം നടന്നത്.   ഇ­​ന്ന് രാ­​വി­​ലെ ഇ­​യാ​ള്‍ ജോ­​ലി ക­​ഴി­​ഞ്ഞ് മ­​ട­​ങ്ങി­​യെ­​ത്തി­​യ­​പ്പോ­​ഴാ­​ണ് ഇ​വ­​രെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്.

ഇ­​തോ­​ടെ ഇ­​യാ​ള്‍ പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി മേ​ല്‍­​ന­​ട­​പ­​ടി­​ക​ള്‍ സ്വീ­​ക­​രി​ച്ചു. ഇ­​വ­​രു­​ടെ വീ­​ട് കേ­​ന്ദ്രീ­​ക­​രി­​ച്ച് ക­​ഞ്ചാ­​വ് വി​ല്‍­​പ്പ­​ന ഉ​ള്‍­​പ്പെ­​ടെ ന­​ട­​ന്നി­​ട്ടു­​ള്ള­​താ­​യി നാ­​ട്ടു­​കാ​ര്‍ ആ­​രോ­​പി​ച്ചു. എ­​ന്നാ​ല്‍ ഇ­​ക്കാ­​ര്യം പോ­​ലീ­​സ് സ്ഥി­​രീ­​ക­​രി­​ച്ചി­​ട്ടി​ല്ല.

Related Topics

Share this story