Times Kerala

 കാപ്പ ചുമത്തി ജയിലിലടച്ചു

 
 കാപ്പ ചുമത്തി ജയിലിലടച്ചു
കി​ളി​മാ​നൂ​ർ: യുവാവിനെ കാപ്പ ചുമത്തി ജ​യി​ലി​ൽ അ​ട​ച്ചു. പു​തി​യ​കാ​വ് കു​ന്നു​വി​ള വീ​ട്ടി​ൽ അ​ന​ന്ദു​വി​നെ (23 -കി​ച്ചു)യാണ്  കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കീ​ഴ് മ​ണ്ണ​ടി ആ​റി​ന് സ​മീ​പം സു​ഹൃ​ത്തി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ശ്ര​മം ഉ​ൾ​പ്പെ​ടെ നാ​ലോ​ളം കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ഉ​ള്ള​താ​യി കി​ളി​മാ​നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ അ​റി​യി​ച്ചു.  
 

Related Topics

Share this story