കണ്ണൂരില്‍ കെ റെയില്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വെച്ച സംഭവം: പോലീസ് കേസെടുത്തു

new
 കണ്ണൂര്‍: മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത് റീത്ത് വെച്ചസംഭവം. പോലീസ് കേസെടുത്തു.കെ റെയില്‍ സെക്ഷന്‍ എഞ്ചിനിയര്‍ ഷൈമയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പിഡിപിപി ആക്‌ട് പ്രകാരമാണ് പഴയങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത് . മാടായിപ്പാറ റെസ്‌റ്റ് ഹൗസിന് സമീപത്തെ മുട്ടം റോഡരികിലാണ് എട്ട് സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വെച്ചത്.

Share this story