കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
Fri, 19 May 2023

കാസർഗോഡ് കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പഴ കച്ചവടക്കാരൻ അർഷാദിനെ അറസ്റ്റ് ചെയ്തു. യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
കാഞ്ഞങ്ങാട് നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി. സ്കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് നേരത്തേയും പിടിയിലായിരുന്നു. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.